എന്‍ ആത്മാവിന്‍ സ്‌നേഹമേയ്പനേ

130

എന്‍ ആത്മാവിന്‍ സ്‌നേഹമേയ്പനേ

Oh! Speak Oh! Speak

എന്‍ ആത്മാവിന്‍ സ്‌നേഹമേയ്പനേ, എന്‍ ഹൃദയത്തിന്‍ ആനന്ദമേ, ഇന്നു നിന്നോടു ചേരുവാന്‍ ഞാന്‍ വാഞ്ചരരയോടു സമീപിക്കുന്നേന്‍ വേണം വേണം വേണം പ്രാര്‍ത്ഥനയ്ക്കുത്തരം ദൈവമേ ഇഷ്ടമായതിനെ ഇപ്പോള്‍ കാണിക്ക, [1]ചെയ്വാന്‍ തയ്യാര്‍ ക രക്ഷകനെ പിന്‍ ചെല്ലുന്ന ആത്മാവിനുള്ളനുധ്രഹങ്ങള്‍ അടിയാനുമരുളിയിന്നു അപ്പനേ കേള്‍ക്ക പ്രാര്‍ത്ഥനകള്‍ - (വേണം...) 3 പാപികള്‍ക്കു നിന്‍ സ്‌നേഹത്തെ എന്‍ ക്രിയയാല്‍ ഞാന്‍ കാണിപ്പാന്‍ കാല്‍വരി ചിന്തയാല്‍ മനസ്സെ അഭിഷേക്ക പോര്‍ ജയിപ്പാന്‍ - (വേണം...) 4 എന്‍ ജീവന്റെ ദിവസമെല്ലാം നിന്‍ പാതയില്‍ നടക്കാമെന്നു ആഗ്രഹിച്ചെനിക്കുള്ളതെല്ലാം തരുന്നേന്‍ ശക്തി തന്നീടേണം - (വേണം...) [1]ദൈവത്തിന്‌ ഹിതകരമായത്‌ വെളിപ്പെടുത്തുക; അതു ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ്‌.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions