പ്രാര്‍ത്ഥന കേള്‍ക്കേണമേ

134

പ്രാര്‍ത്ഥന കേള്‍ക്കേണമേ

Lyricist: T. J. Varkey

Composer: T. J. Varkey

png

പ്രാര്‍ത്ഥന കേള്‍ക്കേണമേ - കര്‍ത്താവേയെന്‍ യാചന നല്‍കേണമേ ചരണങ്ങള്‍ 1. പൂര്രന്റെ നാമത്തില്‍ - ചോദിക്കും കാര്യങ്ങള്‍ - ക്കുത്തരം തന്നരുളാ-മെന്നുള്ളൊരു വാശത്തം പോല്‍ ദയവായ്‌ - (പ്രാര്‍ത്ഥന...) 2. താതനും മാതാവും - നീ തെന്നെയല്ലാതെ ഭൂതലം തന്നിലില്ലേ- വേറാരുമെന്‍ [11ആതങ്കം നീക്കിടുവാന്‍ - (പ്രാര്‍ത്ഥന...) 3, നിതൃതയില്‍ നിന്നു-ളൂളത്ൃന്ത സ്നേഹത്താല്‍ ശത്രുതയെയകറ്റി - എനിക്കു നീ പുത്രത്വം തന്നതിനാല്‍ - (പ്രാര്‍ത്ഥന...) 4. സ്വന്തകുമാരനെ-യാദരിയാതെന്മേല്‍ സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍ - ത്തന്തികേ ചേര്‍ന്നിടുന്നേന്‍ - (പ്രാര്‍ത്ഥന...) 5, ഭൃത്യരനേകരിന്‍ - പ്രാര്‍ത്ഥന കേട്ടു നീ ഉത്തരം നല്‍കിയതോ-ര്‍ത്തത്യാദരം തൃപ്പാദം തേടീടുന്നേന്‍ - (പ്രാര്‍ത്ഥന...) 6. കള്ളന്റെ യാചന - കേട്ടുള്ളലിഞ്ഞ നിന്‍ തുല്ൃമില്ലാ ദയയോ-ര്‍ത്തിതാ വന്നേന്‍ നല്ലവനേ സദയം - ((പ്രാര്‍ത്ഥന..) 7. യേശുവിന്‍ മൂലമെന്‍ - യാചന നല്‍കുമെ- ന്നാശയില്‍ കെഞ്ചീടുന്നേ-നല്ലാതെന്നില്‍ ലേശവും നന്മയില്ലേ - (പ്രാര്‍ത്ഥന...)

Music sheet is loading
0%
-
00:00 / 00:00

Suggessions