സീയോന്‍ സഞ്ചാരികളേ!

138

സീയോന്‍ സഞ്ചാരികളേ!

പല്ലവി സീയോന്‍ സഞ്ചാരികളേ! നിങ്ങള്‍ ശീര്ലമുണര്‍ന്നുകൊള്‍വിന്‍ സീയോന്‍ - യാത്രാ - മദ്ധ്യേ നിങ്ങള്‍ എന്തിനുറങ്ങിടുന്നു? ചരണങ്ങള്‍ നിദ്രയില്‍ നിന്നുണരാന്‍ നേരം വന്നു കഴിയുന്നിതാ നിദ്രാ - ഭാരം - നിങ്ങള്‍ വിട്ടെ-ഴുന്നു ശോഭിച്ചു കൊള്‍വിന്‍ (സീയോന്‍ ..) ഥു എത്രത്തോളമുറങ്ങും നിങ്ങള്‍ ബോധമില്ലാതിനിയും മാത്ര - നേരത്തിന്നുള്‍ കര്‍ത്തന്‍ വന്നണഞ്ഞീടുമഹോ (സീയോന്‍ ..) 3 കര്‍ത്തന്‍ വരുന്ന നേരം നിങ്ങള്‍ നിദ്രയിലാകുമെങ്കില്‍ എത്ര - പരി-താപ മെന്നു ഓര്‍ത്തുകൊണ്ടിക്ഷണത്തില്‍ (സീയോന്‍ ..) 4 വേഗമുണര്‍ന്നു കൊള്‍ക സ്വര്‍ഗ്ഗസീയോന്‍ തിരുസഭയേ വേഗം - നീയു - ണര്‍ന്നു കാണ്മാന്‍ കാത്തിരിക്കുന്നു കര്‍ത്തന്‍ (സീയോന്‍ ..)

Music sheet is loading
0%
-
00:00 / 00:00

Suggessions