കുഞ്ഞുങ്ങളെ തന്നരികില്‍

140

കുഞ്ഞുങ്ങളെ തന്നരികില്‍

1. കുഞ്ഞുങ്ങളെ തന്നരികില്‍ കൊണ്ടു വന്നിടാന്‍ യേശു വിളിക്കുന്നതുപോല്‍ കൊണ്ടു വാ. 2. അവര്‍ക്കായും മരിച്ചല്ലോ യേശു രക്ഷകന്‍ മോക്ഷഭാഗ്യം നല്‍കുമല്ലോ അവര്‍ക്കും. 3. യേശുവേ ഈ പൈതങ്ങളെ (ലിനെ) തൃക്കണ്ണാല്‍ നോക്കി നിന്‍ വകയായ്‌ വളരാന്‍ നീ കൃപ ചെയ്‌. 4. പൈതങ്ങളെ (ലിനെ) തൃപ്പാദത്തില്‍ കൊണ്ടുവന്നോര്‍ക്കും നിനക്കായ്‌ വളര്‍ത്തീടുവാന്‍ തുണ ചെയ്‌. 65. ദേഹവളര്‍ച്ചയോടിവര്‍(വന്‍,വള്‍) നിന്‍ കൃപയിലും മോദമായ്‌ വളര്‍ന്നീടുവാന്‍ വരം താ

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions