ബാല വത്സലാ അതി പ്രീതിയോടിന്നീ

142

ബാല വത്സലാ അതി പ്രീതിയോടിന്നീ

1 ബാല വത്സലാ അതി പ്രീതിയോടിന്നീ ബാലരെ (നെ,യെ) യേന്തി ആശീര്‍വദിക്ക യേശുവേ 2 ബാലരെ തടയരുതെന്നുരച്ചവാ[1] തലമേല്‍ കൈവച്ചു വരമരുള്‍ക മോദമായ്‌ 3 ദൈവത്തിന്‍ രാജ്യം ശിശു തുല്യര്‍ക്കാണെന്നു ദൈവനന്ദനന്‍ അന്നു ചൊന്നപോലിന്നു 4 പ്രായമേറുമ്പോള്‍ പാപമാര്‍ഗ്ഗം ചേരാതെ പ്രാണനാഥനേ പരിശുദ്ധിയേകണേ 5 കുഞ്ഞുങ്ങള്‍ക്കായും തിരു ജീവന്‍വിട്ടോനേ നെഞ്ചകം വാണു ജീവിപ്പിക്കയെങ്ങളെ

Music sheet is loading
0%
-
00:00 / 00:00

Suggessions