മന്നായെ ഭുജിക്ക ജീവ അപ്പമാം

154

മന്നായെ ഭുജിക്ക ജീവ അപ്പമാം

ചെഞ്ചുരുട്ടി - ആദിതാളം പല്ലവി മന്നായെ ഭുജിക്ക ജീവ അപ്പമാം മന്നായെ നാം ഭുജിക്ക - ദിവ്യമൊഴിയാം മന്നായെ നാം ഭുജിക്ക- മന്ന അനുപല്ലവി യാം യേശുവെ നാം - മോദമോടെ ഭുജിക്ക എന്നേക്കും ജീവിച്ചു നി-ത്യാനന്ദം ലഭ്യമാകാന്‍ - (മന്നാ..) 1.നാ ചരണങ്ങള്‍ ശ വലയില്‍ നാം - ആശയറ്റോരായി വാസം ചെയ്യാതെ ശ്രീ-യേശുവെ നമ്പുക ക്രൂശില്‍ പതിക്ക കണ്‍കള്‍ - കാരുണ്യവാനെ കാണ്മാന്‍ മാശാപമെല്ലാമേറ്റ - മാനുവേല്‍ ചൊന്നപോലെ - (മന്നാ...) 2൧. എന്നെ തിന്നുന്നവന്‍ - എന്നാലെ ജീവിക്കും എന്നിലോര്‍ പാപി വി-ശ്വാസം വെച്ചീടുകില്‍ എന്നും ജീവിക്കു-മവ-നിന്നും വിശക്കയില്ല എന്നും ദാഹിക്കയില്ല-എന്നു ചൊന്ന യേശുവാം - (മന്നാ..) വപിതാവെന്നെ-ഭൂവിങ്കലയച്ചു ജീവിച്ചീടുന്നതും - താതന്‍ മൂലമല്ലോ എന്നെ ഭുജിപ്പവന്നും - അവ്വണ്ണം ഞാന്‍ മൂലമായ്‌ റത ജീവനുണ്ടാം - എന്നു ചൊന്ന നാഥനാം - (മന്നാ...) 4. എന്നില്‍ വിശ്വസിക്ക - എന്നില്‍ നീ ജീവിക്ക എന്നുടെ ആത്മപ്രകാശം കൈക്കൊള്ളുക ഇരുളില്‍ നടക്കയില്ല - ഇടറി വീഴുകയില്ല മരിച്ചാലും ജീവിച്ചീടും - എന്നില്‍ വിശ്ചസിപ്പവന്‍ - (മന്നാ..)

Music sheet is loading
0%
-
00:00 / 00:00

Suggessions