മുന്‍കാലം ദിവ്യദാസരെ

155

മുന്‍കാലം ദിവ്യദാസരെ

മുന്‍കാലം ദിവ്യദാസരെ നിയോഗം ചെയ്ത നാഥനേ, ഇന്നേരം ഈ നിന്‍ ദാസനെ ആശീര്‍വദിച്ചിടേണമേ. 2 നിന്‍ ആത്മദാനം [11ആയവും ആ ദാസര്‍ ഏറ്റു സേവയെ സ്വയം ഇല്ലാതെന്നേരവും ചെയ്തേറെ ഭക്തിപൂര്‍വമേ. 3 അവണ്ണം സ്നേഹം താഴ്മയും ആവശ്യദാന പൂര്‍ത്തിയും ഈ ദാസനും നല്‍കീടേണം നിന്‍ സത്യ ഭൃത്യന്‍ ആക്കേണം 4 വിശുദ്ധി നീതി സത്യവും ഓദാര്യം ശാന്തി ഭക്തിയും ദൃഷ്ടാന്ത സൌമൃശീലവും നല്‍കേണമേ എന്നേരവും 5 ആക്ഷേപിക്കാത്ത ജീവിതം സല്‍കീര്‍ത്തിയേറും സേവയും അനുഗ്രഹത്തിന്‍ പൂര്‍ത്തിയും നല്‍കേണം സര്‍വകാലവും ലി]നേട്ടവും

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions