മംഗലനായകനേ വരികിന്നീ

160

മംഗലനായകനേ വരികിന്നീ

മംഗലനായകനേ വരികിന്നീ മംഗല്യമാം സമയം, മങ്ങലേതും ഭവിക്കാതരുളുക തുംഗമാം മോദമിപ്പോള്‍ 2 ഇന്നിവര്‍ ചെയ്തിടുന്ന പ്രതിജ്ഞയെ നിത്യവും കാത്തിടാനും ഒന്നെന്നുള്ളോരുഭാവം അനുദിനം നിന്നില്‍ക്കാത്തീടുവാനും 3 മുന്നം നിന്‍ സാന്നിദ്ധൃത്താല്‍ അനുഗ്രഹം കാനാവില്‍ ചേര്‍ത്തു മോദാല്‍ ഇന്നും നീ ചെര്‍ത്തീടേണം അനുഗ്രഹം ദമ്പതിമാരില്‍ നാഥാ! 4 ദാമ്പത്യ ജീവിതത്താലനുദിനം ഇമ്പമോടേശുപാദം കാന്തനേ! വന്നുചേരാന്‍ - അരുളുക മാരിപോലാശിഷം നീ-(മംഗല..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions