മണ്മയമാ-മീയുലകില്‍

162

മണ്മയമാ-മീയുലകില്‍

png

1. മണ്മയമാ-മീയുലകില്‍ കാണ്മതു മായ വന്‍മഹിമ ധനം സുഖങ്ങള്‍ സകലവും മായ 2 മന്നില്‍ നമ്മള്‍ ജീവിതമോ പുള്ലിനെപ്പോലെ ഇന്നു കണ്ടു നാളെ വാടും പൂക്കളെപ്പോലെ ടര്‍ ധാമ്പ്യം ധന-ലാഭം കീര്‍ത്തി ഹാ। നഷ്ടമാകും മാന്യമിത്രമാകെ നമ്മെ പിരിഞ്ഞിനി പോകും 4 ഏഴുപത്തോ ഏറെയായാല്‍ എണ്‍പതോമാത്രം നീളുമായുസ്സതും നിനച്ചാല്‍ കഷ്ടതമാത്രം ൭ ലോകമരുഭൂവില്‍ മര്‍ത്ത്യനാശ്രയം തേടി ശോകക്കൊടും വെയിലിലയ്യോ വീഴുന്നു വാടി 6 ദൈവമക്കള്‍ നമുക്കു സ്വര്‍ഗ്ഗം - ഹാ സ്വന്തദേശം കേവലമീപാരിടമോ വെറും പരദേശം

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions