മറന്നുപോകാതെ നീ മനമേ

167

മറന്നുപോകാതെ നീ മനമേ

പല്ലവി മറന്നുപോകാതെ നീ മനമേ - ജീവന്‍ പറന്നുപോകും വേഗം-ജഡം മണ്ണായിടുമേ മറന്നുപോകാതെ നീ മനമേ ചരണങ്ങള്‍ പിറന്ന നേരം മുതല്‍ നിന്നെ ഏപ്പോള്‍ മുറിച്ചീടാമോ എന്നു - മരണം നില്ക്കുന്ന കുറഞ്ഞൊന്നും താമസം എന്വേ നിന്നെ മറുലോകത്താക്കീടു-വാനൊരുങ്ങുന്നേ (മറന്നു...) ഥു ശക്തി സുഖം ധനം എല്ലാം - സര്‍വ്വ ശക്തന്‍ നിന്നെ വിളി-ച്ചീടുന്നകാലം മാത്രനേരം ജപം ചൊല്ലാന്‍-കൂടെ ചേര്‍ത്തീടുമോ? ഇല്ല-ഇല്ല ഇതെല്ലാം (മറന്നു...) മൃത്യു വന്നീടുന്ന കാലം - ബാല്യ വാര്‍ദ്ധക്യ ശിശുത്വ ബാല യൌവനത്തോ രാത്രിയിലോ പകലത്തോ-എന്തോ മര്‍ത്ൃരറിയുന്നി-ല്ലന്ത്യകാലത്തെ (മറന്നു...) 4 വീട്ടില്‍വച്ചോ കാട്ടില്‍വച്ചോ - ക്രൂര ചേഷ്ടയുള്ള സമുദ്രത്തിങ്കല്‍ വച്ചോ കട്ടില്‍ കിടക്കയില്‍ വച്ചോ-മൃത്യു വെട്ടുവാന്‍ മൂര്‍ച്ച കൂ-ടുന്നെങ്ങു വെച്ചോ (മറന്നു..) ട രോഗം ക്ഷാമം ശണ്ഠകൊണ്ടോ-വിഷ നാഗം ദുഷ്ടമൃഗം-മിന്നിടികൊണ്ടോ വേറെ വിപത്തുകള്‍ കൊണ്ടോ ജീവന്‍ മാറും കായം മണ്ണാ-യ്‌ തീരും നീ കണ്ടോ (മറന്നു..) 6 ഇപ്പോളൊരുങ്ങേണം നെഞ്ചേ-ഇനി പിലൂടാകട്ടെന്നു-വയ്ക്കാതെ-നെഞ്ചേ തല്‍പരനേലിക്ക നിന്നെ-എന്നാല്‍ സല്‍പ്പുരത്തില്‍ എന്നും - വാണിടാം പിന്നെ (മറന്നു...)

Music sheet is loading
0%
-
00:00 / 00:00

Suggessions