എല്ലാരും യേശു നാമത്തെ (IInd tune)

28.2

എല്ലാരും യേശു നാമത്തെ (IInd tune)

1. എല്ലാരും യേശു നാമത്തെ എന്നേയ്ക്കും വന്ദിപ്പിന്‍; എല്ലാറ്റിന്റെ കര്‍ത്താവിന്നു മഹത്വം കൊടുപ്പിന്‍. 2. താന്‍ വീണ്ടുകൊണ്ടിട്ടുള്ളോരേ, വിടാതെ സ്തുതിപ്പിന്‍; എല്ലാറ്റിന്റെ കര്‍ത്താവിന്നു മഹത്വം കൊടുപ്പിന്‍. 3. അജ്ഞാനത്തില്‍ മുങ്ങിയോരേ, സജ്ഞാനം ഗ്രഹിപ്പിന്‍; എല്ലാറ്റിന്റെ കര്‍ത്താവിന്നു മഹത്വം കൊടുപ്പിന്‍. 4. ഓരോരോ ജാതി ജനമേ, തന്നില്‍ സന്തോഷിപ്പിന്‍; എല്ലാറ്റിന്റെ കര്‍ത്താവിന്നു മഹത്വം കൊടുപ്പിന്‍.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions