സമയമാം രഥത്തില്‍ ഞാന്‍

168

സമയമാം രഥത്തില്‍ ഞാന്‍

Lyricist: V. Nagal

Composer: V. Nagal

Meter: 8.7.8.7.

png

1 സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍ സ്വദേശം കാണ്ടതിന്നു ബദ്ധപ്പെട്ടോടീടുന്നു. 2 ആകെ അലയ,നേരം മാത്രം എന്റെ യാത്ര തീരുവാന്‍ യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍ 3 രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം 4 രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു അപ്പോഴും എന്‍ രഥത്തിന്റെ ച്ക്രം മുന്നോട്ടായുന്നു ട തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം 6 ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍ അല; അപ്പം വിശപ്പിന്നു സ്വലു; വെള്ളം ദാഹിക്കില്‍ 7 സ്ഥലം ഹാ! മഹാവിശേഷം ഫലം എത്ര മധുരം വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം 8 നിത്ൃമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍ ജീവവ്ൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍ 9 എന്നെ എതിരേല്ടുനായി ദൈവദൂതര്‍ വരുന്നു വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു 10 ശുദ്ധന്മാര്‍ക്കു വെളിച്ചത്തില്‍ ഉള്ള അവകാശത്തിന്‍ പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാന്‍

Music sheet is loading
0%
-
00:00 / 00:00

Suggessions