മേല്‍ വീട്ടില്‍ എന്‍ യേശു

170

മേല്‍ വീട്ടില്‍ എന്‍ യേശു

Jesus is Tenderly Calling

1 മേല്‍ വീട്ടില്‍ എന്‍ യേശു ഹാ! സ്നേഹമായ്‌ വിളിക്കുന്നു വിളിക്കുന്നു. സ്നേഹത്തിന്‍ ശോഭയെ വിട്ടെന്തിന്നായ്‌ നീ ദൂരെ പോയീടുന്നു. നീ ഇന്നു വാ, നീ ഇന്നു വാ യേശു മാ സ്നേഹമായ്‌ വിളിക്കുന്നു ഇന്നു വാ. 2 ക്ഷീണിച്ചവര്‍ക്കേശു ശക്തി നല്‍കാന്‍ വിളിക്കുന്നു വിളിക്കുന്നു; പാപഭാരം കൊണ്ടു നീ വരിക ആട്ടുകയില്ല നിന്നെ (നീ ഇന്നു വാ..) 3 കാത്തു നില്‍ക്കുന്നേശു നീ ഇന്നു വാ നിന്നെക്കാത്തു നില്‍ക്കുന്നു ഹേ; പാപങ്ങളോടു തിരുമു്സില്‍ വാ താമസിച്ചീടരുതേ (നീ ഇന്നു വാ..) 4 കേള്‍ക്കുക യേശുവിന്‍ സ്നേഹശബ്ദം കേള്‍ക്കുക നീ കേള്‍ക്കുക നീ, വിശ്വസിക്കുന്നവര്‍ക്കാനന്ദവും കിട്ടും വന്നീടുക നീ (നീ ഇന്നു വാ..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions