ശാന്തമായ്‌ യേശു വിളിക്കുന്നിന്നേരം

171

ശാന്തമായ്‌ യേശു വിളിക്കുന്നിന്നേരം

Softly and Tenderly Jesus is calling

1 ശാന്തമായ്‌ യേശു വിളിക്കുന്നിന്നേരം എന്നെയും നിന്നെയുമേ, വാഞ്ചയോടേശു നോക്കി നില്‍ക്കുന്നേരം എന്നെയും നിന്നെയുമേ വരീന്‍ വരീന്‍ വരീന്‍ ക്ഷീണമുള്ളോരേ വരീന്‍ പാപിയേ നീ വാ വീട്ടില്‍ 2 യേശു വിളിക്കുമ്പോള്‍ താമസമെന്ത്‌ എന്നെയും നിന്നെയുമേ; താമസം തന്‍കൃപ കൈക്കൊള്ളാനെന്ത്‌ എന്നാലും നിന്നാലുമേ (വരീൻ ) 3 കാലങ്ങള്‍ വേഗം പഠന്നീടുന്നയ്യോ എന്റെയും നിന്റെയുമേ ചാവുകള്‍ സമീപെ വന്നീടുന്നയ്യോ എന്റെയും നിന്റെയുമേ 4 യേശു തന്‍ അത്ൃന്തസ്‌നേഹത്തിനാലെ പാപികള്‍ നാമായിട്ടും പാപക്ഷമ കൃപ വാശത്തത്താലെ ലഭിക്കുമെന്നു ദൃഡം (വരീന്‍ ..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions