വന്നീടിന്‍ പാപികളേ!

png

കണ്ണികള്‍ 1. വന്നീടിന്‍ പാപികളേ! യേശുക്രിസ്തുവിന്‍ പാദത്തിങ്കല്‍ വരുവിന്‍ - വരുവിന്‍ - വരുവിന്‍ , ഇപ്പോള്‍ വാങ്ങുവിന്‍ പാപക്ഷമ 2. പാപത്തെക്കണ്ടുണര്‍ന്നു, ഉടന്‍ ദുഃഖിക്കും പാപികള്‍ക്കു പുണ്യ-മായ രക്തത്തിനാല്‍ പാപക്ഷമ ലഭിക്കും 3. കാല്‍വരിമലയിന്മേല്‍, ഉള്ള കുരിശിങ്കല്‍ യേശുവിനെ നോക്കൂ-നോക്കൂ-നോക്കൂ-ഇപ്പോള്‍-പാപിയേ നിനക്കായി 4. പഞ്ചമുറിവുകളെ, കര്‍ത്തന്‍ അഞ്ചാതെയ്േറ്റതോര്‍ക്ക പഞ്ച-പാപിയായ നീചന്‍-നിനക്കും കൂടെയല്ലോ 5, കാലതാമസമെന്ന്യേ യേശുകര്‍ത്തന്റെ മാര്‍വ്വിടത്തില്‍ വരുവിന്‍-വരുവിന്‍-വരുവിന്‍ അപ്പോള്‍ ശോകമെല്ലാം നീങ്ങിപ്പോം

Music sheet is loading
0%
-
00:00 / 00:00

Suggessions