വരിക വരിക യേശു അരികില്‍

ക്യാല്‍ - അടതാളചായ്പ്‌ 1 വരിക വരിക യേശു അരികില്‍ വാ പാപി അരുമരക്ഷകന്‍ നിന്നെ ക്ഷണിക്കുന്നിന്നേരം 2 ഭാരം നീ വഹിക്കേണ്ടാ പാരം ഭീതി വേണ്ടാ കാരുണ്ദവാനേശു തരുമേയാശ്വാസം ളം വരികയെന്നാത്മാവും സഭയും ചൊല്ലുന്നു വരിക താമസിയ്ക്കാതെ തുറക്ക നിൻ ഹൃദയം 4 പാപിയെന്നോര്‍ത്തു പിന്മാറേണ്ട തെല്ലും പാപമെല്ലാമേശു മോചനം ചെയ്യും. 5 പാപത്തെ മറയ്ക്കാതെ ഏറ്റു ചൊല്ലഖിലം പാപികള്‍ക്കഭയമാം യേശുവിന്‍ മുമ്പിൽ 6 ശരണം മറ്റൊരുവനും വരികല്ലനൂനം പരമസങ്കുടമേറും മരണനാഴികയില്‍ (വരിക...)

Music sheet is loading
0%
-
00:00 / 00:00

Suggessions