ഓഹോ! പാപമാര്‍ഗ്ഗം വിട്ടോടായോ?

181

ഓഹോ! പാപമാര്‍ഗ്ഗം വിട്ടോടായോ?

Ogo Pavathinai

Lyricist: John Palmer

Composer: John Palmer

Translator: M. J. Kochukunju

png

കാപി - ആദിതാളം പല്ലവി ഓഹോ! പാപമാര്‍ഗ്ഗം വിട്ടോടായോ? ഉള്ളമേ യേശു അന്‍പെ തേടായോ? ചരണങ്ങള്‍ 1. വന്‍കൃപയായി - ദേവന്‍ അന്‍പായി വന്നതില്ലയോ? ഭൂവനേ നിനക്കായ്‌ (ഓഹോ...) 2. നാലൂത്രു നാളായ്‌ - തീപ്പശിയ്ക്കാളായി നാഥന്‍ ഉപാസിച്ചീലേ? നിനക്കായ്‌ (ഓഹോ...) 3. ഭൂതലെ ജനിച്ചു - വേദന സഹിച്ചു ഭൂഭാരം അഖിലം താനേ വഹിച്ചു (ഓഹോ... 4. കുരിശതില്‍ അറഞ്ഞു കബറകം പതിഞ്ഞു ദൂരിതം നിനക്കതിനാലെ കുറഞ്ഞു (ഓഹോ...) 5. ക്ഷണം ഇഹം അഴിയും-വിധിദിനം അണയും തുണ അവന്‍ ആര്‍ക്കോ? അഴല്‍ അവനൊഴിയും (ഓഹോ...) 6. അയ്യോ എന്‍ മനമേ-പൊയ്യേ ഭുവനമേ അഴിയാഭാഗ്യം ചിന്തിക്ക അനുദിനമേ (ഓഹോ...)

Music sheet is loading
0%
-
00:00 / 00:00

Suggessions