അന്തികെ വരിക നീ പാപി

png

അന്തികെ വരിക നീ പാപി അനുപല്ലവി ചിന്തിയെന്നുടെ ചോര നിന്‍ പാപം തീര്‍പ്പാന്‍ ചരണങ്ങള്‍ [ സന്താപാഗ്നി കൂപത്തില്‍ നീന്തിയന്തമില്ലാതെ വെന്തീടുമിതിനെ നീ-ചിന്തിച്ചു വേഗം (അന്തികെ..) ക ഇഷ്ടകാല മതിനെ നഷ്ടമാക്കിടാതെ നീ ദുഷ്ടമാര്‍ഗ്ഗങ്ങളെല്ലാം വിട്ടോടി എന്റെ (അന്തികെ.. 3 കഷ്ടകാഥ മിതിന്‍ പിന്‍ പെട്ടെന്നു - വരുമപ്പോള്‍ പൊട്ടി നീ മുറയിട്ടാല്‍ - ഒട്ടും കേട്ടീടാ (അന്തികെ..) 4 ആദിഭൂതങ്ങളെല്ലാം ചൂടാലങ്ങുരുകീടും ആനേരം നിനക്കു ന-ല്ലാനന്ദമാവാന്‍ (അന്തികെ..)

Music sheet is loading
0%
-
00:00 / 00:00

Suggessions