രക്ഷപ്പെടാന്‍ ഇതേ കാലം

185

രക്ഷപ്പെടാന്‍ ഇതേ കാലം

Innal Ratchippuketra

ആനന്ദഭൈരവി - അടതാളം പല്ലവി രക്ഷപ്പെടാന്‍ ഇതേ കാലം നല്ല കാലം നല്ല കാലം അനുപല്ലവി രക്ഷണ്യസുവിശേഷ-വചനമിതാമേ - (രക്ഷ..) [ പാരിന്‍ മായാ ഇന്‍പത്തിന്നായ്‌ യേശു പരനിന്‍ മാ കൃപയെ ഉ-പേക്ഷിച്ചിടായ്‌ വിന്‍ - (രക്ഷ...) ഥ്‌ ഇഹലോകസ്നേഹം വിനാശം - ഇതില്‍ ഇണങ്ങാതെ മോക്ഷത്തെ-കരുതുവിന്‍ വേഗം - (രക്ഷ...) 3 ഭയവും സന്ദേഹവും നീക്കിന്‍-യേശു പരന്‍ രക്ഷിപ്പാന്‍ ശക്തി-മാന്‍ കൃപാപൂര്‍ണ്ണന്‍ - (രക്ഷ...) 4 നരപരന്‍ താനായി വന്നു - യേശു നരപാപത്തിനുയാഗം - ചെയ്തുയിര്‍ത്തല്ലോ - (രക്ഷ...) ട തിരുരക്തം നിന്‍ പാപത്തേയും - നീക്കും ക്ഷണം തിരുപുണ്യത്തില്‍ - ശരണം വച്ചിടുകില്‍ - (രക്ഷ..) 6 കൃപയാല്‍ അല്ലാതാര്‍ക്കും മോക്ഷം കിട്ടാന്‍ കഴിവില്ല തിരുകൃപ - തേടിക്കൊള്‍ വേഗം - (രക്ഷ...)

Music sheet is loading
0%
-
00:00 / 00:00

Suggessions