പുകഴ്ത്തീന്‍ യേശുവെ പുകഴ്ത്തീന്‍

54

പുകഴ്ത്തീന്‍ യേശുവെ പുകഴ്ത്തീന്‍

png

പുകഴ്ത്തീന്‍ യേശുവെ പുകഴ്ത്തീന്‍ നാം രക്ഷകനെ എന്നും വാഴ്ത്തീന്‍ പുകഴ്ത്തീന്‍ പുകഴ്ത്തീന്‍ പുകഴ്ത്തീന്‍ വാഴ്ത്തി പുകഴ്ത്തീന്‍ (പുകഴ്ത്തീന്‍...) 1. യേശുവിന്‍ രാജത്വം നിത്യമേ ആധിപത്യവും സന്തതമാമേ സേവിക്കുമേ ഒരു സന്തതി വര്‍ണ്ണിക്കുമേ അവര്‍ നിന്‍ നീതി വര്‍ണ്ണിക്കും, ഹീനനും യേശുവിൻ നന്മയിന്‍ ഓര്‍മ്മയെ (പുകഴ്ത്തീന്‍..) 2. കൃപയും ദീർഘക്ഷമയും മഹാ ദയയും കരുണയുമുള്ളോന്‍ നല്ലവന്‍ അവന്‍ എല്ലാവര്‍ക്കും തന്‍പ്രവൃത്തികളോടും എല്ലാം വന്നീടിന്‍ വന്ദിപ്പിന്‍ യേശുവിൻ സ്നേഹമാം പാദേ നാം (പുകഴ്ത്തീന്‍...) 3. ശാരോനിന്‍ പനിനീര്‍ സുമമേ പതിനായിരത്തിലും ശ്രേഷ്ഠനേ വെണ്മയും ചുവപ്പും ഉള്ളവന്‍ പ്രാണപ്രിയന്‍ എന്‍ സുന്ദര രക്ഷകൻ ചുംബിപ്പിന്‍ സേവിപ്പിന്‍ സീയോനിന്‍ രാജനെ എന്നുമേ (പുകഴ്ത്തീന്‍..)

Music sheet is loading
0%
-
00:00 / 00:00

Suggessions