നാഥനേശുവിനു - സ്തുതി

188

നാഥനേശുവിനു - സ്തുതി

Yeshu nayakane sthuthi sey

ആനന്ദഭൈരവി - ആദിതാളം പല്ലവി നാഥനേശുവിനു - സ്തുതി ചൊല്‍ ചൊല്‍ ചൊല്‍ ചൊല്‍ ചൊല്‍ ചരണങ്ങള്‍ [ ഇഹപരനന്മകള്‍ സര്‍വവും തന്നു ബഹുതര തിന്മകള്‍ ക്ഷമിച്ചീടുന്ന യഹോവയാം ത്രിയേകനെന്നും സ്തുതി ചൊല്‍ ചൊല്‍ ചൊല്‍ ചൊല്‍ ചൊല്‍ (നാഥ...) ഥ്‌ പരലോകം വിട്ടു പാരിടത്തിൽ വന്നു നരകുല രക്ഷകനായവനും പരമഗുരുവുമാം യേശുവിന്നു സ്തുതി ചൊല്‍ ചൊല്‍ ചൊല്‍ ചൊല്‍ ചൊല്‍ (നാഥ...) 3 ധനവും ഘനവും പനിപോല്‍ പറക്കും നന്മകള്‍ തിന്മകള്‍ നിന്മേലുറയ്ക്കും തിന്മയാകും ലാകീകം വിട്ടോടി നീ പോ പോ പോ പോ പേ (നാഥ...) 4 മണ്ണുമോഹാദിയില്‍ മനസ്സു വയ്ക്കാതെ വിണ്ണിനു പോകുവാന്‍ വിരഞ്ഞിട്ടു നീയേ കണ്ണ്ണില്‍ കാണുന്ന ഈ മായാസുഖം വിട്ടു പോ പോ പോ പോ പേ (നാഥ...) ട ദുഷ്ടസാത്താനുടെ നഷ്ടതാവഴിയില്‍ ഒട്ടുമിഷ്ടപ്പെട്ടു നഷ്ടമാകാതെ സ്പഷ്ടമായ്‌ ക്രിസ്തു കാട്ടിയ പാതയില്‍ വാവാ വാ വാ വാ (നാഥ...)

Music sheet is loading
0%
-
00:00 / 00:00

Suggessions