വിലയേറിയ കാലം അഴിക്കരുതേ

189

വിലയേറിയ കാലം അഴിക്കരുതേ

ഹിന്തുസ്ഥാന്‍ - ഏകതാളം പല്ലവി വിലയേറിയ കാലം അഴിക്കരുതേ ചരണങ്ങള്‍ 1. വലിയ ധനത്തെക്കാളും മഹിമ കീര്‍ത്തിയെക്കാളും പല ഭാഗ്യങ്ങളെക്കാളും പാരില്‍ എല്ലാറ്റെക്കാളും (വില...) 2. വിണ്‍കൃപ നേടുവാനും വിനയം സമ്പാദിപ്പാനും വിണ്‍പ്രസാദം ലഭിച്ചു വിളങ്ങി ശോഭിച്ചിടാനും (വില...) 3. മോചനം, നീതി, മനോ-സ്വസ്ഥത വിശുദ്ധിയും നീച പാപി പ്രാപിച്ചു നിരന്തരം പ്രകാശിപ്പാനും (വില...) 4. ഉള്ളും പുറവും മാറി ഉന്നത ദിവൃശോഭ തെല്ലും സന്ദേഹമെന്ന്യേ തെളിഞ്ഞു വിളങ്ങുവാനും (വില...)

Music sheet is loading
0%
-
00:00 / 00:00

Suggessions