മകനേ! നിന്‍ ഹൃദയത്തെ തായെനിക്കു

192

മകനേ! നിന്‍ ഹൃദയത്തെ തായെനിക്കു

Lyricist: P. C. Joseph

Composer: P. C. Joseph

png

പല്ലവി മകനേ! നിന്‍ ഹൃദയത്തെ തായെനിക്കു - അതിന്‍ സകല മാലിന്യങ്ങളും ഞാനകറ്റാം ചരണങ്ങള്‍ 1. അന്തര്‍ഭാഗമതില്‍ ഞാന്‍ വാസം ചെയ്തു - നിന്റെ ചിന്ത നന്നാക്കി സന്തോഷം നല്‍കാം (മകനേ...) 2. മനസ്സിലെന്നെ നീ കുടിപാര്‍പ്പിച്ചെന്നാല്‍ - നിന്റെ മനസ്സിലെന്നും വിശുദ്ധി വളര്‍ന്നു വരും (മകനേ...) 3. മനസ്സോടെയെന്നെ നീയനുസരിച്ചീടുകില്‍ - നിന ക്കനുദിനമനുഗ്രഹം നല്‍കീടാം ഞാന്‍ (മകനേ...)

Music sheet is loading
0%
-
00:00 / 00:00

Suggessions