ഭാരത്തോടും ഖേദത്തോടും

194

ഭാരത്തോടും ഖേദത്തോടും

Sad and weary. lone and dreary

ഭാരത്തോടും ഖേദത്തോടും ഞാന്‍ വന്നേന്‍ എന്‍ യേശുവേ, തേടിവന്നേന്‍ ചേര്‍ന്നുവന്നേന്‍ വന്നു ഞാന്‍ എന്‍ യേശുവേ 1 വന്നിതാ ഞാന്‍ വന്നിതാ ഞാന്‍ ആശീര്‍വാദം നലകുകേ, വന്നിതാ ഞാന്‍ വന്നിതാ ഞാന്‍ ആശ്വാസം നല്‍കീടുകേ 2 നീ വിശുദ്ധന്‍ സാധു ശാന്തന്‍ യേശുവേ വന്നീടുന്നേന്‍, എന്നെച്ചേര്‍ത്തു എന്നും കാത്തു സൂക്ഷിക്കേണം നാഥനേ (വന്നിതാ..) 3 ഭക്തരോടു ജീവിച്ചീടും മാ പ്രഭാതത്തോളവും, ഇങ്ങു പാത്തും നിന്നെ കാത്തും നോക്കുന്നേ എന്‍ ഉള്ളവും (വന്നിതാ...) 4 അന്ധകാരം ദുഃഖഭാരം ആനന്ദം പ്രകാശമായ്‌ ആക്കി എന്നെ എന്നും തന്നെ പാലിക്കേണം യേശുവേ (വന്നിതാ..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions