മാ പാപി ഞാന്‍

മാ പാപി ഞാന്‍-എന്‍ വാദമോ, എന്‍ പേര്‍ക്കു വാര്‍ത്ത രക്തം താന്‍, എന്നെ വിളിച്ച വാക്യം താന്‍, എന്‍ യേശുവേ; - വന്നേന്‍. 2 മാ പാപി ഞാന്‍ - എന്‍ നെഞ്ചിലെ കളങ്കം തീര്‍ന്ന പിമ്പല്ലോ എന്‍ തീര്‍ത്ഥം നിന്‍ രക്തം അല്ലോ എന്‍ യേശുവേ; - വന്നേന്‍ 3 മാ പാപി ഞാന്‍ - അലഞ്ഞവന്‍ വന്‍ പോരില്‍ പാരം ക്ഷീണിച്ചും ഭയം സന്ദേഹം വ്യാപിച്ചും എന്‍ യേശുവേ; - വന്നേന്‍ 4 മാ പാപി ഞാന്‍ - അരിഷ്ടന്‍ ഞാന്‍, നഗ്നന്‍, അന്ധന്‍, പാവപ്പപെട്ടോന്‍; എന്‍ കേദശ്ശേഷം നീങ്ങുവാന്‍ എന്‍ യേശുവേ; - വന്നേന്‍ 5 മാ പാപി ഞാന്‍ - നീ കൈക്കൊള്ളും സഖ്യം, ശുദ്ധി, മാപ്പും നല്‍കും; നിന്‍ വാശത്തം ഏന്‍ ആശ്രയം എന്‍ യേശുവേ; - വന്നേന്‍ 6 മാ പാപി ഞാന്‍ - തടസ്സങ്ങള്‍ നിന്‍ സ്‌നേഹം തീര്‍ത്തശേഷം താന്‍; മേലാല്‍ നിന്‍ സ്വന്തം ആകുവാന്‍ എന്‍ യേശുവേ; - വന്നേന്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions