ശ്രീ ദേവാട്ടിന്‍ കുട്ടിയേ

197

ശ്രീ ദേവാട്ടിന്‍ കുട്ടിയേ

മലയാമി - ചായ്പുതാളം പല്ലവി ശ്രീ ദേവാട്ടിന്‍ കുട്ടിയേ - തിരു പ്ലാദമെന്റെ ശരണം ചരണങ്ങള്‍ [ ജീവനേ നിന്‍ തിരു പുണ്യ രക്തമെന്വേ പാപി ഞാന്‍ രക്ഷപ്പെടാന്‍ - വേറെ ആവരില്ലായ്‌കയാല്‍ സര്‍വ്വവുമുപേക്ഷിച്ചു പാപിയിതാ വരുന്നേന്‍ - (ശ്രീ...) ഥ്‌ ഭാരം ചുമക്കുന്ന പാപികളെ ഭവാന്‍ ചാരത്തു വന്നീടുവാന്‍ - തിരു- ക്കാരുണ്യത്താല്‍ വിളിച്ചീടുന്നതോര്‍ത്തിപ്പോള്‍ പാപിയിതാ വരുന്നേന്‍ - (ശ്രീ...) 3 കാട്ടൂടെ ഓടിയ ആടിനെ നേടുവാന്‍ തേടി നീ വന്നതിനാല്‍ - പാപ- ക്കാട്ടില്‍ നിന്നോടി മാ ശ്രേഷ്ഠ ഇടയനേ പാപിയിതാ വരുന്നേന്‍ - (ശ്രീ...) 4 പാപികളെ രക്ഷ ചെയ്‌ വതിന്നായി നീ ശാപമൃത്യു സഹിച്ച - ദിവ്യ സ്നേഹകാരുണ്യൃത്തെ ചിന്തിച്ചു ധൈര്യമായ്‌ പാപിയിതാ വരുന്നേന്‍ - (ശ്രീ...) ട ഒന്നിനാലും അങ്ങു ചേര്‍ന്ന അടിയാരെ മന്നന്‍ നീ തള്ളുകയി -ല്ലെന്നു ചൊന്നതു മൂലമീ തിന്മ നിറഞ്ഞ മാ പാപിയിതാ വരുന്നേന്‍ - (ശ്രീ...)

Music sheet is loading
0%
-
00:00 / 00:00

Suggessions