പരനേ എന്നേശു നാഥാ

പരന .ടധഥധപ്ര- ഭൈരവി-ആദിതാളം പല്ലവി പരനേ എന്നേശുനാഥാ പാപി ഞാന്‍ പരാ ചരണങ്ങള്‍ . വചനം എന്‍ ചിന്ത കര്‍മ്മം-സര്‍വവും പാപം (പരനേ..) . ദിനവും എന്‍ ഭാവമെല്ലാം-ദോഷം മാത്രമേ (പരനേ...) . കണ്ണാല്‍ ഞാന്‍ ചെയ്ത പാപം എണ്ണുവാന്‍ മേലാ (പരനേ..) . നാവാല്‍ ഞാന്‍ ചൊന്നതിലും - പാപം ഏറെയാം (പരനേ..) . കയ്യാല്‍ ഞാന്‍ ദോഷം ചെയ്തേന്‍-പ്രിയനാഥനേ (പരനേ...) . കാലും പാപത്തിനോടി-ചേലുകെട്ടയ്യോ (പരനേ..) . എന്മേല്‍ കൃപയോടിപ്പോള്‍-നോക്കണം പരാ (പരനേ...)

Music sheet is loading
0%
-
00:00 / 00:00

Suggessions