പരനേ തൃക്കടക്കണ്ണാല്‍ നോക്കണമേ

203

പരനേ തൃക്കടക്കണ്ണാല്‍ നോക്കണമേ

Translator: Thomas John

png

കാശിക-ആദിതാളം പല്ലവി പരനേ തൃക്കടക്കണ്ണാല്‍ നോക്കണമേ-എന്റെ പാപ ദുഃഖമൊക്കെയും തീര്‍ക്കണമേ ചരണങ്ങള്‍ 1. സ്ഥിരമില്ലാത്ത എന്നെ വെടിയാതെ-ഞാന്‍ ചെയ്ത കുറ്റം ഒന്നും നീ ഓര്‍ക്കാതെ 2. ആദിയന്തമില്ലാത്ത സകലേശാ-സത്യ അളവില്ലാത്ത നിത്യവാസാ 3. മായ വലയില്‍പെട്ടു കുടുങ്ങാതെ-ലോക വാഷ്വില്‍ മയങ്ങി മനം കലങ്ങാതെ 4. അടിയനിന്നരുള്‍ ചെയ്തീടരുതോ-നിന്റെ അടിമയ്ക്കു നീയെന്വേ ഗതി ഏതോ 5, വഞ്ചക മനസ്സിനെ മാറ്റണമേ-എന്റെ നെഞ്ചകം നീ പുതുതാക്കണമേ (പരനേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions