കൃപാരക്ഷണ്യം നല്‍കുകേ

207

കൃപാരക്ഷണ്യം നല്‍കുകേ

Take Me As I Am

1 കൃപാരക്ഷണ്യം നല്‍കുകേ കടാക്ഷിച്ചെന്നെ ചേര്‍ക്കുകേ അല്ലെങ്കില്‍ നാശമാകുമേ എന്‍ യേശു നാഥനേ എന്‍ യേശു നാഥനേ എന്നെ കൈക്കൊള്ളുകേ, എന്‍ പേര്‍ക്കു യാഗം ആയോനേ എന്നെ കൈക്കൊള്ളുകേ 2 മാ പാപി ഞാന്‍, അയോഗ്യനാം എന്‍ പേര്‍ക്കു ചോര വാര്‍ത്തോനേ, മഹാശക്താ എന്‍ രക്ഷയാം എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..) 3 എന്‍ ഭക്തി തീര്‍ച്ചയും സദാ നിസ്താരമായിപ്പോകുന്നേ; നിന്‍ നാമം മൂലം രക്ഷ താ, എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..) 4 നിന്‍ പാദത്തിങ്കല്‍ വീഴുന്നേന്‍ നിന്‍ പ്രീയം പോലെ ചെയ്ക നീ രക്ഷണ്യയ പൂര്‍ത്തിക്കായ്‌ വന്നേന്‍ എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions