സ്തോത്രം ശ്രീമനുവേലനേ!

31

സ്തോത്രം ശ്രീമനുവേലനേ!

Lyricist: K. V. Simon

Composer: K. V. Simon

png

സ്തോത്രം ശ്രീമനുവേലനേ! മമ ജീവനേ-മഹേശനെ! 1. പാര്‍ത്തലത്തില്‍-[11പരിശ്രയമായ്‌ പാരില്‍ വന്ന നാഥനേ! മമ ജീവനേ-മഹേശനെ-സ്തോത്രം 2. ആദിപിതാ-വോതിയതാ- മാദിവേദ നാദമേ-മമ-സ്തോത്രം 3. മാനവ സ-മ്മാനിതനേ മാനനീയരൂപനേ-മമ-സ്തോത്രം 4. സാഭരമാ-ഭൂതഗണം ഗീതം പാടി വാഴ്ത്തീടും-മമ-സ്തോത്രം 5. ജീവകൃപാ-ജലം ചൊരിയും ജീവസാരമേഘമേ-മമ-സ്തോത്രം 6. സ്വന്തരക്തം-ചിന്തിയെന്നെ ഹന്തവീണ്ടെടുത്തതാല്‍-മമ-സ്തോത്രം 7. മര്‍തൃജനാ-ഭൃത്യനു നിന്‍ നിതൃജീവനേകിയ-മമ-സ്തോത്രം 8. രാജസുതാ-പൂജിതനേ! രാജരാജനേശുവേ-മമ-സ്തോത്രം 9. താവകമാം-നാമമഹോ ഭാവനീിയമാം സദാ-മമ-സ്തോത്രം [11അഭയസ്ഥാനമായി

Music sheet is loading
0%
-
00:00 / 00:00

Suggessions