പാദം വന്ദനമെ തിരുകൃപ പാപിക്കു ധനമേ

41

പാദം വന്ദനമെ തിരുകൃപ പാപിക്കു ധനമേ

പാദം വന്ദനമെ - തിരുകൃപ പാപിക്കു ധനമെ- ചരണങ്ങള്‍ 1. പാരിതില്‍ തിരുവേദം അരുളി ഭരിക്കും അത്ഭുതനേ ദൈവസുതനേ കൃപാകരനേ ക്രിസ്തോ തിരു - പാദം.. 2. വാക്കിനുള്ളടങ്ങാത്ത മഹത്വമുടയ രാജാവേ ശക്തിമാനേ ഭയവാനേ ക്രിസ്തോ തിരു - പാദം.. 3. മാനുഷര്‍ക്കുയിര്‍ നല്‍കിയ രക്ഷകാ നയശിലാ മാനുവേലാ അനുകൂലാ ക്രിസ്തോ തിരു - പാദം.. 4. പാപം നീക്കി ശുദ്ധാവിയാല്‍ ഉപദേശിക്കുന്നോനേ പുണ്യവാനേ ഗുണവാനേ ക്രിസ്തോ തിരു - പാദം.. 5. പാദത്തില്‍ പണിഞ്ഞോരെ നിത്യവും പാലിക്കുന്നോനേ സത്യവാനേ സ്‌നേഹവാനേ ക്രിസ്തോ തിരു - പാദം..

Music sheet is loading
0%
-
00:00 / 00:00

Suggessions