ഗുരുവര നരപരനേശുപരാ

ഗുരുവര നരപരനേശുപരാ - നിന്‍ തിരുവരം അടിയനു തരിക പരാ തിരു പര മഹിമകള്‍ വെറുത്തിഹത്തില്‍ ഒരു ചെറു മനുഷ്യനായിരുന്ന പരാ- ഗുരു... ചരണങ്ങള്‍ 1. നരരിപു പേയുടെ ശിരം തകര്‍ത്തു-ഈ നര [1]ദൂരിതാപഹം വരുത്തിടുവാന്‍ ധരണിയില്‍ അവതരിച്ച പരാ തിരുവരനുതിയഹം ഉരച്ചിടുവാന്‍ - ഗുരു... 2. പരനുടെ തിരുദയ നീതി കള്‍ക്കും-അ ഞ്ങൊരു കുറവരുതതിനി ഹ ജനിച്ചു വരബലി കുരിശതില്‍ കഴിച്ചപരാ തിരുവരനുതിയഹം ഉരച്ചിടുവാന്‍ - ഗുരു... 3. മരിച്ചുപിന്‍ തിരിച്ചുയിര്‍ ധരിച്ച പരാ - ഈ നരര്‍ക്കു നിന്‍ തിരുഹിതം ഉരച്ച പരാ പരത്തിന്നു തിരിച്ചെഴുന്നരുളിയ നിന്‍ തിരുവരനുതി[2]യഹം [3]ഉരച്ചിടുവാന്‍ - ഗുരു.. [1]ദുരിതം ഇല്ലാതാക്കാന്‍ [2]സ്തുതി [3]ഞാന്‍

Music sheet is loading
0%
-
00:00 / 00:00

Suggessions