കീര്‍ത്തനം കീര്‍ത്തനം യേശുവിന്നു

56

കീര്‍ത്തനം കീര്‍ത്തനം യേശുവിന്നു

കീര്‍ത്തനം കീര്‍ത്തനം യേശുവിന്നു 1. പാര്‍ത്തലദുരിതങ്ങള്‍ തീര്‍ത്തു മഹത്വരക്ഷ പാരില്‍ നരര്‍ക്കരുളാന്‍ പാരില്‍ വന്നാന്‍ കീര്‍ത്തിതന്‍ നരവരന്‍ കീര്‍ത്തനപ്പൊരുളവന്‍ ക്രിസ്തേശുനാമമേ വാഴണം മേല്‍ക്കുമേല്‍ - (കീര്‍ത്തനം...) 2. കോടികളായ പേകള്‍ കോടികൂടെ ദേവരും കൂടോടെ പേടിച്ചോടും തിരു ബലത്താല്‍ നാടുകളഖിലവും നമിച്ചീടും തിരുനാമം നരകുലരക്ഷകന്‍ വാഴണം മേല്‍ക്കുമേല്‍ - (കീര്‍ത്തനം...) 3. ബാലദേവേശം വഹിച്ചെന്നും കീര്‍ത്തനം പാടും വത്സലന്‍ ശ്രീയം ചേര്‍ത്തു നിത്യം മാലകറ്റി മംഗലം അവനിയില്‍ പരത്തിലും മാനുവേലതി ചിത്ര ദേവജന്‍ തരും ശുഭം - (കീര്‍ത്തനം...)

Music sheet is loading
0%
-
00:00 / 00:00

Suggessions