യേശുമഹേശനെ ഞാന്‍ ചിന്തിപ്പതെന്‍

46

യേശുമഹേശനെ ഞാന്‍ ചിന്തിപ്പതെന്‍

യേശുമഹേശനെ ഞാന്‍ ചിന്തിപ്പതെന്‍ ഉള്ളത്തിന്നാനന്ദമേ ചരണങ്ങള്‍ 1. ഈശനുടെ തിരു സന്നിധി ചേര്‍ന്നിനി വിശ്രമം ചെയ്തു തന്റെ തിരുമുഖം കാണ്മതത്യാനന്ദമേ - (യേശു...) 2. വാനസൈസന്യങ്ങളും മാനുഷജാലവും ഈഈനമില്ലാതെ നിന്നെ വര്‍ണ്ണിച്ചിടാന്‍ സാദ്ധ്യമതാകയില്ലേ - (യേശു...) 3. മാനുഷരക്ഷകാനിന്നുടെ നാമം പോല്‍ വാനിലും ഭൂമിയിലും ഇല്ലേ ഒരു നാമം നിനപ്പതിനു - (യേശു...) 4. ഉള്ളം നുറുങ്ങിയോര്‍ക്കുള്ള പ്രത്യാശയും നല്ല പ്രസാദവും നീ സര്‍വേശ്വരാ സൌമ്ൃതയുള്ളവര്‍ക്കേ - (യേശു...) 5. എത്ര ദയാപരന്‍ വീഴുന്നവര്‍ക്കേശു എത്ര നല്ല ഗുണവാന്‍ തേടിടുന്ന മര്‍തൃഗണങ്ങള്‍ക്കു താന്‍ - (യേശു...) 6. കണ്ടിടും മാനവര്‍ക്കെന്തൊരാഫ്റാദം നീ ഉണ്ടോ നാവും പേനയും വര്‍ണ്ണിക്കുവാന്‍ ആനല്ല സന്ദര്‍ഭത്തെ - (യേശു...) 7. യേശുവിന്‍ സ്‌നേഹമതെന്തെന്നു ചൊല്ലുവാന്‍ ആസ്വദിച്ചോര്‍ക്കല്ലാതെ മറ്റാര്‍ക്കുമ- സാദ്ധ്യമറിഞ്ഞീടുവാന്‍ - (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions