പരദേവാ സ്വര്‍ഗ്ഗ പുരദേവാ

5

പരദേവാ സ്വര്‍ഗ്ഗ പുരദേവാ

Lyricist: Mosa Walsalam

png

1. പരദേവാ സ്വര്‍ഗ്ഗ-പുരദേവാ-ബഹു വരദേവാ പങ്ക-ഹരദേവാ-യേശുദേവാ- (പര...) 2. പരലോകം വിട്ടു-നരലോകേ-ഒരു ചെറുബാലന്‍ ആയ-പരസുതനേ-യേശുദേവാ- (പര...) 3. ആനന്ദമേ പര-മാനന്ദമേ, സദാ ആനന്ദമേ നിന-ക്കേ വന്ദനം-യേശുദേവാ- (പര..) 4. ഹല്ലേലൂയാ പിതാവി-ന്നല്ലേലൂയാ നിത്യം- ഹല്ലേലൂയാ എങ്ങും-ഹല്ലേലൂയാ- ആമേന്‍- (പര..) 5. ഏലോഹിം തിരുസുതന്‍-ഇമ്മാനുവേ:ലിന്നു ഈ ലോകം പരലോകം-എങ്ങും ഹല്ലെലൂയാമെന്‍- (പര...) 6. ശുദ്ധാത്മാവിനും നിത്യം ഹല്ലേലൂയാ-പരി ശുദ്ധാത്മാവിന്നും-എന്നും ഹല്ലേലൂയാ ആമേന്‍- (പര...

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions