വന്ദനം മഹല്‍ വന്ദനം

7

വന്ദനം മഹല്‍ വന്ദനം

വന്ദനം മഹല്‍ വന്ദനം-വലിയവന്നു വന്ദനം മഹല്‍ വന്ദനം ചരണങ്ങള്‍ 1. എന്നെന്നേയ്ക്കും നന്നാ-യിരിപ്പവനായൊട്ടും മന്ദമില്ലാതെ മാ-മഹിമസ്രഷ്ടാവിന്നു- (വന്ദനം...) 2. നഷ്ടമതായ്‌ പോയ-നരരാം ദുഷ്ടന്മാരെ ശിഷ്ടരാക്കാന്‍ വന്ന-ജഗലരിപാലന്നു- (വന്ദനം..) 3. ദുര്‍ഗ്ഗതിക്കേറ്റ മാ-ദുഷ്ടഗുണമുളേളോരെ സല്‍ഗുണരാക്കുന്ന-സതൃശുദ്ധാത്മന്നു- (വന്ദനം...) 4. ത്രിത്വപ്രവൃത്തികള്‍ -ശ്രേഷ്ഠമായ്‌ ചെയ്യുന്ന ശ്രീത്വഗുണം ഒക്കും-ത്രിയേകനാഥന്നു (വന്ദനം..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions