യേശുക്രിസ്തന്‍ തന്നെ

57

യേശുക്രിസ്തന്‍ തന്നെ

Lyricist: K. V. Chacko

Composer: K. V. Chacko

png

1. യേശുക്രിസ്തന്‍ തന്നെ - പാപിക്കു ശരണം 2. മാ മഹിമയെ അവന്‍ - മനുഷ്യനായ്‌ മറന്നു 3. നാരിയില്‍ നരവേഷം - ധരിച്ചിഹ ചരിച്ചു 4. പാടുകള്‍ ഏറ്റു - വന്‍കുരിശില്‍ താന്‍ മരിച്ചു 5. പാതാളം പ്രാപിച്ചു - മരണത്തെ ജയിച്ചു 6. ഇരിക്കുന്നു മഹിമയില്‍ - താതന്റെ വലത്തു 7. വരുമേശു ആര്‍പ്പോടെ - ലോകത്തെ വിധിപ്പാൻ 8. യേശുവേ അടിയാര്‍ക്കു - ശരണമായ്‌ വരിക

Music sheet is loading
0%
-
00:00 / 00:00

Suggessions