ദേവദേവനേ നമോസ്തു

8

ദേവദേവനേ നമോസ്തു

Lyricist: Vedanayagam

Translator: M. J. Kochukunju

png

ദേവദേവനേ നമോസ്തു! ദേവ ജാതനേ നമോസ്തു ദേവ ആവിയേ നമോ!- അനുപല്ലവി ജീവവാപിയേ യഹോവാ അല്ഫാ ഓമേഗാ നമോസ്തു!- (ദേവ...) ചരണങ്ങള്‍ 1. മൂവരായരൂപിയായ്‌ മുന്‍ ആദി ആദി കാലം വാഴും പാവനാവി അമലാ പരാപര ദയാപര-ഒരു- (ദേവ...) 2. ആദിയായനാദിയായ്‌ അരൂപിയായ്‌ സ്വരൂപിയായ്‌ നീതി പൂര്‍ണ്ണ ജ്യോതിസ്സറായ്‌ നിരന്ത സര്‍വ്വ നാഥനായ്‌-ഒരു-- (ദേവ...) 3. ആറു ലക്ഷണം തികഞ്ഞു വേറില്ലാ അനന്തമേ നാരിയില്‍ പിറന്നു മൃത്യു- വേറ്റുയിര്‍ത്ത നിത്യനെ-ഒരു- (ദേവ...) 4. സ്നേഹമായ്‌ സ്വയംഭൂവായ സിമയറ്റ നന്മയേ ദേഹികള്‍ക്കു വീണ്ടും മോക്ഷ ജന്മം ഏകും അമ്മനേ-ഒരു- (ദേവ...)

Music sheet is loading
0%
-
00:00 / 00:00

Suggessions