ഞാന്‍ വരുന്നു ക്രൂശിങ്കല്‍

210

ഞാന്‍ വരുന്നു ക്രൂശിങ്കല്‍

I am Coming to the Cross

ഞാന്‍ വരുന്നു ക്രൂശിങ്കല്‍ ശക്തിഹീനനന്ധന്‍ ഞാന്‍ ചൊല്ലുന്നേന്‍ ഈ ഭൂവെച്ചില്‍ പൂര്‍ണ്ണ രക്ഷ കാണും ഞാന്‍ വിശ്വസിക്കുന്നേന്‍ നിന്നില്‍ ഗോല്‍ഗോഥാ ആട്ടിന്‍ കുഞ്ഞേ വീഴുന്നേ നിന്‍ ക്രൂശതില്‍ രക്ഷിക്ക എന്‍ യേശുവേ. 2 എന്നില്‍ ദീര്‍ഘ കാലമായ്‌ ദോഷം വാണഗാധമായ്‌, ചൊല്ലുന്നേശു ഇന്‍പമായ്‌ ശുദ്ധമാക്കും പൂര്‍ണ്ണമായ്‌ (വിശ്വ...) 3 എകുന്നേനശേഷവും ഇഷ്ടരാസ്തി കാലവും ആത്മം ദേഹി സര്‍വവും നിന്റെതായെന്നേരവും (വിശ്വ...) 4 വന്നെന്നാത്മം പൂരിക്കും തന്നിലെന്റെ പൂര്‍ണ്ണത കിട്ടും പൂര്‍ണ്ണ സൌഖ്യവും; മാനം ക്രിസ്തന്നുള്ളത്‌ (വിശ്വ..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions