കാല്‍വരി യാഗമേ

211

കാല്‍വരി യാഗമേ

My faith looks up to thee

1. കാല്‍വരി യാഗമേ എന്‍ നോട്ടം നിന്റെ മേല്‍ രക്ഷിതാവേ; കടാക്ഷിക്കേണമേ! പാപം നീക്കേണമേ! ഞാന്‍ നിന്റെതാകട്ടെ, ഇന്നേരമേ. 2. ക്ഷീണിച്ചു വന്നു ഞാന്‍ നീ ശക്തി നല്‍കുവാന്‍, ചൂടു നല്‍കാന്‍ നിന്‍ സ്‌നേഹത്തിന്നു ഞാന്‍ നിന്നെയും സ്‌നേഹിപ്പാന്‍ നിന്‍ പൂര്‍ണ്ണ സ്നേഹത്താല്‍ നിറയ്ക്ക, കോന്‍. 3. ഈ അന്ധകാരത്തില്‍, ഖേദത്തിന്‍ മദ്ധ്യത്തില്‍, എന്‍ രക്ഷ നീ, ഇരുട്ടു നീക്കുക, കണ്ണീര്‍ തുടയ്ക്കുക, നീ കൂടെ പാര്‍ക്കുക, എന്‍ രക്ഷകാ. 4. ഈ യാത്ര തീരുമ്പോള്‍, യോര്‍ദ്ദാന്‍ കടക്കുമ്പോള്‍ എന്‍ യേശുവേ, ധൈര്യം നല്‍കീടുക, കടാക്ഷിച്ചീടുക, കാനാനില്‍ ചേര്‍ക്കുക; ഹല്ലേലൂയാ [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions