യേശുവെപ്പോലെ ആകുവാന്‍

215

യേശുവെപ്പോലെ ആകുവാന്‍

More About Jesus would I know

യേശുവെപ്പോലെ ആകുവാന്‍-യേശുവിന്‍ വാക്കു കാക്കുവാന്‍ യേശുവെ നോക്കി ജീവിപ്പാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍ ഉറപ്പിക്കെന്നെ എന്‍ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തൻ മഹത്വത്താലെ ഞാന്‍ മുറ്റും നിറഞ്ഞു ശോഭിപ്പാന്‍ 2. പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍-ജാഗരിച്ചു പോരാടുവാന്‍ നിന്റെ സഹായം നല്‍കുക-എന്റെ മഹാ പുരോഹിതാ (ഉറ...) 3. വാശത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തം ആക്കുവാന്‍ പൂര്‍ണ്ണപ്രകാശം രക്ഷകാ-പൂര്‍ണ്ണ വിശ്വാസത്തെയും താ (ഉറ..) 4. ഭീരുത്വത്താല്‍ അനേകരും-തീരെപ്പിന്മാറി ഖേദിക്കും ധീരത നല്‍കുകേശുവേ-വീരനാം സാക്ഷി ആക്കുകേ (ഉറ...) 5. കഷ്ടതയിലും പാടുവാന്‍-നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍ ശക്തി അരുള്‍ക നാഥനേ-ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ (ഉറ..) 6. യേശുവിന്‍കൂടെ താഴുവാന്‍-യേശുവിന്‍കൂടെ വാഴുവാന്‍ യേശുവില്‍ നിത്യം ചേരുവാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍ (ഉറ...) [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions