ഹാ യേശു രക്ഷാകരനേ

ഹാ യേശു രക്ഷാകരനേ-നിന്നില്‍ ആശ്രയിച്ചേന്‍ പാഹിമാം ചരണങ്ങള്‍ യ] ഖേദം കണ്‍നീരും ദുരിതം ഭയങ്കരം വേദനയും ദാരിദ്രയം-രോഗം ശോധനകള്‍ പീഡബാധകളും ഉള്ള മേദിനിയില്‍ അടിയാന്‍ (ഹാ യേശു...) 2 ലോക പ്രയത്നങ്ങള്‍ ശോകങ്ങള്‍ മോഹങ്ങള്‍ ഏകമായ്‌ കൂടി എന്റെ കാലം ആകവെ ഇല്ലായ്മചെയ്യാതെ നീ കൃപ ആകണമേ പരനേ (ഹാ യേശു...) 3 ഭാരം ചുമന്നു ഞാന്‍ പാരം വിഷണ്ണനായ്‌ വേറെ ശരണമില്ലേ-എന്റെ പാറയേരക്ഷ പരിചയേ സകങ്കേത- മേ രവി സത്ൃഗുരോ (ഹാ യേശു...) 4 ദുഃഖമല്ലാതൊരു സൌഖ്യമെനിക്കില്ലേ ഭക്തപരായണനേ-സര്‍വ ശക്തനേ മുക്തി തരുന്നവനേ ദിവ്യ ക്രിസ്തുമഹോന്നതനേ (ഹാ യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions