സേവിച്ചീടും നിന്നെ ഞാന്‍

222

സേവിച്ചീടും നിന്നെ ഞാന്‍

Lyricist: T. K. Joseph

Composer: T. K. Joseph

png

തോടി-ആദിതാളം പല്ലവി സേവിച്ചീടും നിന്നെ ഞാന്‍-എന്നേശുവേ സേവിച്ചീടും നിന്നെ ഞാന്‍ ചരണങ്ങള്‍ 1. ജീവനെനിക്കായി-ക്രൂശില്‍വെച്ചു തന്നെന്‍ ജീവനെ വീണ്ടെടുത്ത പ്രാണനാഥാ (സേവിച്ചീടും..) 2. ദേഹം ദേഹി ആത്മം-എകമായ്‌ തന്നു നിന്നെ സ്നേഹമായ്‌ സേവ ചെയ്വാന്‍-താ നിന്‍ കൃപ (സേവിച്ചീടും...) 3. പാപം വെടിഞ്ഞുള്ള-പാവന ജീവിതം പാപഹരാ ഞാന്‍ ചെയ്വാന്‍-തുണയ്ക്കേണം (സേവിച്ചീടും..) 4. നിന്‍ കണ്ണാലെന്നെ നീ വഴി നടത്തേണം നിന്‍ കരത്താലെന്നെ നീ-താങ്ങീടേണം (സേവിച്ചീടും..) 5. എന്‍ ഹൃദയമിതാ മന്നവനേശുവേ നിന്നാവിയാല്‍ നിറയ്ക്ക നിന്‍ സേവയ്ക്കായ്‌ (സേവിച്ചീടും..) 6. ലോകം ജഡം പിശാ-ചോടു പോര്‍ ചെയ്തു ഞാന്‍ നിന്‍ കൊടിക്കീഴില്‍ നിന്നു-ജയം കൊള്ളും (സേവിച്ചീടും..)

Music sheet is loading
0%
-
00:00 / 00:00

Suggessions