മഹത്വപ്രഭു മരിച്ചവന്‍ കുരിശെ

226

മഹത്വപ്രഭു മരിച്ചവന്‍ കുരിശെ

When I survey the wondrous cross

ഇംഗ്ലീഷ്‌ - ഏകതാളം 1. മഹത്വപ്രഭു മരിച്ച-വന്‍ കുരിശെ പാര്‍ത്തേന്‍ ഇഹത്തിന്‍ ലാഭം ഉയര്‍ച്ച-ഹീനമെന്നെണ്ണുന്നേന്‍ 2. എന്‍ പരന്‍ യേശു മരിച്ച-തെന്നും ഞാന്‍ കൊണ്ടാടും ഇന്‍പമിങ്ങുള്ളവ വിട്ടേന്‍-യേശു രക്തം നേടാന്‍ 3. ഖേദം അന്‍പും തന്മുറിവു-തോറും ഒഴുകുന്നു വേദന മുള്‍ തന്‍ മഹത്വ വന്മുടിയാകുന്നു 4. ദിവ്ൃപക്ഷം നേടുവാന്‍ എന്‍-ജീവന്‍ ദേഹിയേയും സര്‍വ സ്വത്തിനേയും ഏലി-ക്കുന്നു ഞാന്‍ എന്നേയും 5, ഏക കര്‍ത്താവാം ക്രിസ്തുവിന്‍-കുരിശതു മാത്രം ദേഹിയുള്ള കാലം എല്ലാം-എന്‍ മഹത്വം സ്തോത്രം

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions