എന്‍ രക്ഷകാ എന്‍ ദൈവമേ

229

എന്‍ രക്ഷകാ എന്‍ ദൈവമേ

O happy day

എന്‍ രക്ഷകാ എന്‍ ദൈവമേ നിന്നിലായ നാള്‍ ഭാഗ്യമേ; എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ ഭാഗ്യനാള്‍! ഭാഗ്യനാള്‍! യേശു എന്‍ പാപം തീര്‍ത്ത നാള്‍ കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ ആര്‍ത്തു ഘോഷിക്കാറാക്കി താന്‍ ഭാഗ്യനാള്‍! ഭാഗ്യനാള്‍! യേശു എന്‍ പാപം തീര്‍ത്ത നാള്‍ 2 വന്‍ ക്രിയ എന്നില്‍ നടന്നു, കര്‍ത്തന്‍ എന്റെ, ഞാന്‍ അവന്റെ, താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ (ഭാഗ്യനാള്‍...) 3 സ്വാസ്ഥ്യം ഇല്ലാത്ത മനമേ കര്‍ത്തനില്‍ നീ ആശ്ചസിക്കു; ഉപേക്ഷിയാതെ അവനെ, തന്‍ നന്മകള്‍ സ്വീകരിക്ക (ഭാഗ്യനാള്‍..) 4 സ്വര്‍ഗ്ഗവും ഈ കരാറിന്നു സാക്ഷി നില്‍ക്കുന്നെന്‍ മനമേ; എന്നും എന്നില്‍ പുതുക്കുന്നു നല്‍ മുദ്ര നീ ശുദ്ധാത്മാവേ (ഭാഗ്യനാള്‍..) ം സൌഭാഗ്യം നല്‍കും ബാന്ധവം വാഴ്ത്തും നീ ജീവകാലത്തില്‍; ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും ഞാന്‍ അന്ത്ൃകാലത്തും (ഭാഗ്യനാള്‍...) [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions