ജീവനേ! എന്‍ ജീവനേ!

Lyricist: T. J. Varkey

Composer: T. J. Varkey

png

ജീവനേ! എന്‍ ജീവനേ! നമോ! നമോ! പല്ലവി പാപികള്‍ക്കമിതാനന്ദ്പ്രദനാം കൃപാകരാ! - നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! ചരണങ്ങള്‍ 1. പാപനാശകാരണാ നമോ-നമോ പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ-നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 2൧. സര്‍വലോക നായകാ നമോ-നമോ ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ-നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 3. ജീവജാലപാലകാ നമോ-നമോ രിവ്ൃകാന്തിയില്‍ വ്യാപിച്ചന്ധത മാറ്റും ഭാസ്്‌കരാ-നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 4. മന്നവ്വേന്ദ! സാദരം നമോ-നമോ മനുകുലത്തിനീ വലിയ രക്ഷ നല്‍കിയ ദയാപരാ-നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions