പാദമെന്യേഗതിമേ

235

പാദമെന്യേഗതിമേ

png

പല്ലവി പാദമെന്യേഗതിമേ-ഇങ്ങി- പ്ാരിലില്ല വേറെ യാതൊന്നും താവക-പാദം താതന്‍ വലത്തങ്ങു ദൂതഗണങ്ങളാല്‍ സാദരം പാടിപ്പുകഴ്ത്തിടും തിരു-പാദം 2 ഘോരമായ്‌ വാരിധി കമ്പംകൊണ്ടീടവേ പാരിലെന്നോണം സലിലേ നടകൊണ്ട-പാദം വീശും പരിമളമേറും നറു തൈലം ആശയോടെ മേരി പൂശിച്ചുംബിച്ച നിന്‍-പാദം 4 പോക്കറ്റ എന്നുടെ മേല്‍വരും ശിക്ഷയെ നീക്കിടുവാന്‍ മര്ര്രൂശുമേന്തിപ്പോയ-പാദം വാനമതിലിടം മാനവര്‍ക്കേകിടാന്‍ ആണികള്‍ക്കായ്‌ സ്വയം നീട്ടിക്കൊടുത്ത നിന്‍-പാദം 6 പാദേയണയുവോര്‍ക്കാമോദാല്‍ ദിവ്ൃപ്ര- സാദമരുളും ശ്രീയേശുമഹേശാ നിന്‍-പാദം

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions