എന്‍ ആശ യേശുവില്‍ തന്നെ

248.1

എന്‍ ആശ യേശുവില്‍ തന്നെ

My hope is built on

1 എന്‍ ആശ യേശുവില്‍ തന്നെ - തന്‍ നീതി രക്തത്തില്‍ മാത്രം ഞാന്‍ നമ്പില്ലാ മറ്റൊന്നിനെ-എന്‍ യേശുമാത്രം ശരണം പാറയാം ക്രിസ്തന്മേല്‍ നില്പേന്‍ വെറും മണല്‍ മറ്റുള്ളേടം 2 കാര്‍മേഘങ്ങള്‍ അന്ധകാരം - മറയ്ക്കുമ്പോള്‍ തിരുമുഖം മാറാത്തതാം തന്‍ കൃപയില്‍-ഉറപ്പോടെന്‍ ആശ്രയമേ (പാറയാം..) 3 കല്ലോലജാലം പൊങ്ങട്ടെ-നല്ലാശ എന്ന നങ്കൂരം ഇട്ടിട്ടുണ്ടു മറയ്ക്കുള്ളില്‍ ഒട്ടും ഭയപ്പെടുന്നില്ല (പാറയാം...) 4 തന്‍ രക്തം വാക്കുടമ്പടി-എന്‍ താങ്ങായുണ്ടു പ്രളയെ എന്നത്മനും താനേ തുണ-അന്യാശ്രയങ്ങള്‍ പോയാലും (പാറയാം..) 5 കാഹളത്തോടെ താന്‍ വന്നു-സിംഹാസനത്തില്‍ ഇരിക്കെ തന്‍ നീതിമാത്രം ധരിച്ചു-മുന്‍ നില്‍ക്കും ഞാന്‍ കുറ്റം എന്യേ (പാറയാം..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions