സ്വര്‍ണ്ണവാക്കു ദൈവം തന്നു

249

സ്വര്‍ണ്ണവാക്കു ദൈവം തന്നു

Precious promise God hath given

Lyricist: Nathaniel Niles

Composer: Philip P. Bliss

Translator: M. Daniel

png

സ്വര്‍ണ്ണവാക്കു ദൈവം തന്നു ക്ഷീണിച്ച യാത്രികന്നു; ഭൂവില്‍ നിന്നു സ്വര്‍ഗ്ഗത്തിന്നു എന്‍ കണ്‍ നിന്നെ നടത്തും ഞാന്‍ നടത്തും ഞാന്‍ നടത്തും എന്‍ കണ്‍ നിന്നെ നടത്തും; ഭൂവില്‍ നിന്നു സ്വര്‍ഗ്ഗത്തിന്നു എന്‍ കണ്‍ നിന്നെ നടത്തും 2 വന്‍ പരീക്ഷാ കാലത്തിങ്കല്‍ ആശ്രയങ്ങള്‍ പോകുമ്പോള്‍ വാശത്തം ഇതോര്‍ത്തുകൊള്‍ക; എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍...) 3 നിന്റെ ഭൂതകാല ആശ നാശമായി പോകുമ്പോള്‍ വാശത്തം നീ കാത്തുകൊള്‍ക; എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍...) 4 ജീവദേഹം വീഴും കാലെ ജീവന്‍ പോകും നേരത്തും നിന്‍ പിതാവിന്‍ ശബ്ദം കേള്‍ക്കു; എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions