നിത്യനായ യഹോവായേ

251.1

നിത്യനായ യഹോവായേ

Guide me O thou great Jehovah

1. നിത്യനായ യഹോവായേ, വനലോകത്തില്‍ കൂടെ ബലഹീനനായ എന്നെ നടത്തി താങ്ങേണമേ; സ്വര്‍ഗ്ഗ അപ്പം എനിക്കു തരേണമേ 2. നിത്യ പാറ തുറന്നിട്ടു സൌഖ്യവെള്ളം തരിക; അഗ്നിമേഘത്തൂണു കൊണ്ടു വഴി എല്ലാം കാണിക്ക, ബലവാനേ രക്ഷ നീ ആകേണമേ 3. യോര്‍ദ്ദാനെ ഞാന്‍ കടക്കുമ്പോള്‍ ഭയം എല്ലാം മാറ്റുക മരണം നീ ജയിച്ചിട്ടു കാനാനില്‍ കൈക്കൊള്ളുക നിന്നെ മാത്രം ഞാന്‍ എന്നേയ്ക്കും സ്തുതിക്കും

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions